ബെല്ലാരി രാജ വീണ്ടും വരുന്നു, ആരാധകർ ആവേശത്തിൽ | filmibeat Malayalam

2018-03-30 621

മമ്മൂട്ടി ആരാധർക്ക് ഒരു സന്തോഷവാർത്തയുണ്ട്. ബെല്ലാരിരാജ വീണ്ടും എത്തുകയാണ് രാജമാണിക്യത്തിന്റെ രണ്ടാം ഭാഗത്തിലൂടെ... സംവിധായകനും നിർമ്മാതാവുമായ അൻവർ റഷീദിന്റെ ആദ്യ ചിത്രമായിരുന്നു രാജമാണിക്യം.
Mammootty to reprise his role as Bellary Raja in the upcoming movie..
#Rajamanikyam #Mammootty #BellaryRaja

Free Traffic Exchange